Kerala Matsyafed Recruitment 2020 - Thozhil Master
New Jobs!Join Our Whatsapp GroupClick Here

Post Top Ad

Kerala Matsyafed Recruitment 2020

Kerala Matsyafed Recruitment 2020. Interested and eligible candidates can apply.More details given below.


Kerala Matsyafed Recruitment 2020

Matsyafed, the Kerala State Co-operative Federation for Fisheries Development Ltd., was registered on 19th March 1984 as an Apex Federation of primary level welfare societies in the coastal fishery sector with the objective of ensuring the economic and social development of the fishermen community by implementing various schemes aimed at promoting the production, procurement, processing and marketing of fish and fish products.
 Thozhil Master Whatsapp Group Join

About City 

Kerala, a state on India's tropical Malabar Coast, has nearly 600km of Arabian Sea shoreline. It's known for its palm-lined beaches and backwaters, a network of canals. Inland are the Western Ghats, mountains whose slopes support tea, coffee and spice plantations as well as wildlife. National parks like Eravikulam and Periyar, plus Wayanad and other sanctuaries, are home to elephants, langur monkeys and tigers. 

Kerala Matsyafed Recruitment 2020




കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിൽ ഒഴിവുകൾ.
കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മത്സ്യ ഫെഡിന്റെ അല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.06.2020 വൈകുന്നേരം 5 മാണിയാണ്. മാനേജ്‌മെന്റ്റ് ട്രെയിനി ( മാർക്കറ്റിങ് ), മാനേജ്‌മെന്റ്റ് ട്രെയിനി ( അക്കൗണ്ടിംഗ് ), മാനേജ്‌മെന്റ്റ് ട്രെയിനി ( ടെക്നിക്കൽ ), ജൂനിയർ എക്സിക്യൂട്ടീവ് ( മാർക്കറ്റിങ് ), ജൂനിയർ എക്സിക്യൂട്ടീവ് ( അക്വാകൾച്ചർ ), ജൂനിയർ എക്സിക്യൂട്ടീവ് ( പ്രോജെക്ടസ് ), ക്വാളിറ്റി സൂപ്പർവൈസർ എന്നിവയാണ് ഒഴിവുകൾ.
Thozhil Master Telegram Channel Join
മാനേജ്‌മെന്റ്റ് ട്രെയിനി ( മാർക്കറ്റിങ് ) തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. MFSC / BFSC / MSC &MBA ആണ് ആവശ്യമായ യോഗ്യത. 30 വയസ്സാണ് പരമാവധി പ്രായപരിധി. 20,000 രൂപയാണ് ശമ്പളം. മാനേജ്‌മെന്റ്റ് ട്രെയിനി ( അക്കൗണ്ടിംഗ് ) തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി കോം ബിരുദവും MBA യും ആണ് യോഗ്യത. 30 വയസ്സിൽ കൂടാൻ പാടില്ല. പ്രതിമാസം 18,000 രൂപയാണ് ശമ്പളം. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.


മാനേജ്‌മെന്റ്റ് ട്രെയിനി ( ടെക്നിക്കൽ ) തസ്തികയിൽ 9 ഒഴിവുകൾ ഉണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ ബി ടെക് ബിരുദം ആണ് ആവശ്യമായ യോഗ്യത. 30 വയസ്സാണ് പ്രായപരിധി. 18,000 രൂപയാണ് ശമ്പളം. ജൂനിയർ എക്സിക്യൂട്ടീവ് ( മാർക്കറ്റിങ് ) തസ്തികയിൽ 1 ഒഴിവുണ്ട്. MFSC/ BFSC / MSC & MBA ആണ് യോഗ്യത. വിശദമായ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക. 40,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജൂനിയർ എക്സിക്യൂട്ടീവ് ( അക്വാകൾച്ചർ ) തസ്‌തികയിൽ 1 ഒഴിവു൦, ക്വാളിറ്റി സൂപ്പർവൈസർ 5 ഒഴിവുകളുണ്ട്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

OFFICIAL NOTIFICATION : CLICK HERE
OFFICIAL WEBSITE : CLICK HERE
For more Job Vacancy : Click Here Or Visit: Thozhilmaster.com
Disclaimer: Thozhilmaster.com is not a recruitment agency. We just sharing available job in worldwide from different sources, so Thozhilmaster.com is not directly or indirectly involve in any stage of recruitment.
Thozhil Master Whatsapp Group Join
Thozhil Master Telegram Channel Join
Thozhil Master Instagram follow

Post Top Ad